വയോസ്മിതം പരിപാടി സംഘടിപ്പിച്ചു
നവകേരള സദസിന് അനുബന്ധമായി വയോസ്മിതം എന്ന പേരില്‍ ക്ഷേമ സ്ഥാപനങ്ങളിലെ മുതിര്‍ന്ന പൗരന്മാര്ക്കായി സംഘടിപ്പിച്ച വയോജന കൂട്ടായ്മ.
ഇരിങ്ങാലക്കുട: നവകേരള സദസിന് അനുബന്ധമായി വയോസ്മിതം എന്ന പേരില്‍ ക്ഷേമ സ്ഥാപനങ്ങളിലെ മുതിര്‍ന്ന പൗരന്മാര്ക്കായി വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ആര്.ഡി.ഓ. എം.കെ ഷാജി. ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലത അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷെല്ലി വിന്‍സെന്റ്, രാജി കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന ജോര്‍ജ്, സവിത ബിജു, ആര്‍ദ്രം പാലിയേറ്റീവ് അംഗം പി.എല്‍ ജോര്‍ജ്, ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യ അബീഷ്, വയോമിത്രം ഡോക്ടര്‍ ഫാസിദ്, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സന്ധ്യ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍