ആധാരം എഴുത്ത് അസോസിയേഷന് യോഗം നടത്തി
ആധാരം എഴുത്ത് അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റ് ജനറല്‍ ബോഡി യോഗം നഗരസഭ വൈസ് ചെയര്‍പഴ്സന്‍ ചിന്ത ധര്മരാജന് യോഗം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആധാരം എഴുത്ത് തൊഴിലും തൊഴിലാളികളെയും നിലനിര്‍ത്തി കൊണ്ട് മാത്രം കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കാവൂ എന്നും കൈപ്പട പരീക്ഷകള്‍ എത്രയും വേഗം നടത്തണമെന്നും ആധാരം എഴുത്ത് അസോസിയേഷന് യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു നഗരസഭ വൈസ് ചെയര്‍പഴ്സന്‍ ചിന്ത ധര്മരാജന് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വില്‍സണ്‍ തെക്കേകര അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ഒ.എം.ദിനകരന് നഗരസഭ കൗണ്‍സിലര്‍ പി.യു. ബാബുവിനെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. പ്രകാശ് കുമാര്‍, ജില്ലാ സെക്രട്ടറി തോമസ് വടക്കന്‍, ജില്ലാ ട്രഷറര്‍ ടി.എച്ച്. അഷ്കര്‍, ജില്ലാ ഉപദേശക സമിതി ചെയര്മാന് ഒ.കെ. സോമന്, സംസ്ഥാനകമ്മിറ്റി അംഗം സിനീഷ് പുന്നക്കുഴി, ജില്ലാ ജോയിന്റ് സെക്രട്ടറി മോഹന്‍ദാസ്, സെക്രട്ടറി ഷജീവ്കുമാര്, സി.കെ. ജയകൃഷ്ണന്, അംബിക എന്നിവര്‍ പ്രസംഗിച്ചു

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി