ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ മുഴുവന്‍ അറസ്റ്റുചെയ്യുക ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന് രാജിവെക്കുക എന്നി അവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങാലക്കുട പുതുക്കാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും ധര്‍ണയും കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ മുഴുവന്‍ അറസ്റ്റുചെയ്യുക ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന് രാജിവെക്കുക എന്നി അവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങാലക്കുട,പുതുക്കാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണന്. ആന്റോ പെരുംമ്പുള്ളി, അഡ്വ. സതീഷ് വിമലന്, കെ.കെ. ശോഭനന്, സെബി കൊടിയന്‍, ഡേവീസ് അക്കര, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, അലക്സ് ചുക്കിരി, സുധന് കാരയില്‍ എന്നിവര്‍ സംസാരിച്ചു.

അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചുവാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി