നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്നര ഏക്കര്‍ നെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവം
നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് മുരിയാട് ഡിവിഷന് മെമ്പര്‍ ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനംചെയ്യുന്നു.
നടവരമ്പ്: നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്നര ഏക്കര്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് മുരിയാട് ഡിവിഷന് മെമ്പര്‍ ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനംചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണിക്കൃഷ്ണന് അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, പ്രിന്‍സിപ്പല്‍ പ്രീതി, പ്രധാനാധ്യാപിക ഉഷ, വിഎച്ച്എസ്ഇ അധ്യാപകന് ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ അംഗങ്ങളായ ഗീതാഞ്ജലി ബിജു, സന്ധ്യാ മനോജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാലയത്തിലെ വിവിധ യൂണിറ്റുകളും എക്കോ ക്ലബും സംയുക്തമായാണ് നെല്‍ക്കൃഷിയുടെ സംഘാടനം. കഴിഞ്ഞ 17 വര്‍ഷത്തിലധികമായി ഇവിടെ നെല്‍ക്കൃഷി ചെയ്യുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി