വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ 65-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍ത്തൃ ദിനാഘോഷവും വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ 65-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍ത്തൃ ദിനാഘോഷവും വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന് ടി.എ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക എ.കെ. ഷീബ, ഫ്ളവേഴ്സ് ടോപ്പ് സിംഗര്‍ സെക്കന്റ് റണ്ണര്‍ അപ്പ് സെബ മൂണ്‍, പഞ്ചായത്ത് ക്ഷേമ കാര്യ കമ്മിറ്റി ചെയര്മാന് രമേഷ് മാടത്തിങ്കര, ബ്ലോക്ക് മെമ്പര്‍ ജിസ്ന ഫ്രാന്‍സിസ്, സീനിയര്‍ അധ്യാപിക ഷീല കെ. തോമസ്, ഒഎസ്എ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്, സ്കൂള്‍ ലീഡര്‍ ശ്രാവന് ബിജേഷ്, എം പിടിഎ പ്രസിഡന്റ് മൃദുല നാരായണന്, സ്റ്റാഫ് സെക്രട്ടറി ശോഭ ജോസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ ലിംഗസമത്വ കോണ്‍ഫറന്‍സിനു സമാപനം