ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. ഈ മാസം 19ന് പ്രാബല്യത്തില്‍ വരും. ഫാ. ആന്റണി പുതുശേരിസ്പെഷ്യല് കണ്‍ഫെസര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി ആന്‍ഡ് റസിഡന്‍സ് സെന്റ് ജോസഫ്സ് ഭവന്, ചാലക്കുടി; റസിഡന്റ് കപ്ലോന്‍, മറിയം ത്രേസ്യ ഹോസ്പിറ്റല്‍ ആന്‍ഡ് സിഎച്ച്എഫ് കോണ്‍വെന്റ്സ്, കുഴിക്കാട്ടുശ്ശേരി ഒഴിവായി, ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ കപ്ലോന്‍, നസറത്ത് റിട്ടയര്‍മെന്റ് ഹോം ആന്‍ഡ് സെന്റ് മേരീസ് എയ്ജ്ഡ് ഹോം, പുളിയിലക്കുന്ന്്; കപ്ലോന്‍, ചാവറ നികേതന്‍ സിഎംസി, പുളിയിലക്കുന്ന് ഒഴിവായി,
ഫാ. ഡേവീസ് അമ്പൂക്കന് റസിഡന്റ് കപ്ലോന്‍, മറിയം ത്രേസ്യ ഹോസ്പിറ്റല്‍ ആന്‍ഡ് സിഎച്ച്എഫ് കോണ്‍വെന്റ്സ്, കുഴിക്കാട്ടുശേരി; റസിഡന്റ് കപ്ലോന്‍, സെന്റ് ജോസഫ് കോണ്‍വെന്റ്, കരുവന്നൂര്‍ ഒഴിവായി, ഫാ. പോള്‍ എ. അമ്പൂക്കന്വികാരി ആന്‍ഡ് കപ്ലോന്‍, നോര്‍ത്ത് ചാലക്കുടി; വികാരി ആന്‍ഡ് കപ്ലോന്‍, കൊറ്റനെല്ലൂര്‍ ഒഴിവായി, ഫാ. വര്‍ഗീസ് ചാലിശേരിവികാരി ആന്‍ഡ് കപ്ലോന്‍, കൊറ്റനെല്ലൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍ നടവരമ്പ് ഒഴിവായി,
ഫാ. ആന്റണി മുക്കാട്ടുകരക്കാരന്ജോയിന്റ് ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ആന്‍ഡ് സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി, ചാലക്കുടി; വികാരി ആന്‍ഡ് ആര്‍ച്ച് പ്രീസ്റ്റ് ആന്‍ഡ് കപ്ലോന്‍, താഴേക്കാട് ഒഴിവായി, മോണ്‍. ജോസ് മാളിയേക്കല്‍ കപ്ലോന്‍, ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ്, ഇരിങ്ങാലക്കുട കൂടി; കപ്ലോന്‍, ശാന്തിസദനം, ഇരിങ്ങാലക്കുട ഒഴിവായി, ഫാ. ഡേവീസ് മാളിയേക്കല്‍ കപ്ലോന്‍, ചാവറ നികേതന്‍ സിഎംസി, പുളിയിലക്കുന്ന്; റസിഡന്റ് കപ്ലോന്‍, മിഷന് ഹോസ്പിറ്റല്‍ ആന്‍ഡ് എഫ്സിസി കോണ്‍വെന്റ്സ്, കരാഞ്ചിറ ഒഴിവായി,
ഫാ. ജോയ് പാല്യേക്കരവികാരി ആന്‍ഡ് കപ്ലോന്‍, എടത്തിരുത്തി ഫൊറോന ആന്‍ഡ് വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂടി; വികാരി ആന്‍ഡ് കപ്ലോന്‍, മുരിയാട് ഒഴിവായി, മോണ്‍. ജോളി വടക്കന്സിഞ്ചല്ലൂസ്, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ്, ഇരിങ്ങാലക്കുട ഒഴിവായി, ഫാ. ജോസഫ് തെക്കേത്തല ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, സില്‍ച്ചാര്‍ മിഷന്; വികാരി ആന്‍ഡ് കപ്ലോന്‍, നോര്‍ത്ത് ചാലക്കുടി ഒഴിവായി, മോണ്‍. വില്സന് ഈര്തറഡയറക്ടര്, ദീപിക ഫ്രണ്ട്സ് ക്ലബ്, ഇരിങ്ങാലക്കുട രൂപത കൂടി,
ഫാ. ഡേവീസ് ചെങ്ങിനിയാടന്വികാരി ആന്‍ഡ് കപ്ലോന്‍, വല്ലപ്പാടി; എക്സിക്യുട്ടീവ് ഡയറക്ടര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര ഒഴിവായി, ഫാ. ജോജി കല്ലിങ്ങല്എക്സിക്യുട്ടീവ് ഡയറക്ടര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര; വികാരി വെള്ളിക്കുളങ്ങര ഒഴിവായി, ഫാ. ജോജി പാലമറ്റത്ത്വികാരി ആന്‍ഡ് കപ്ലോന്‍, മാള ഫൊറോന ആന്‍ഡ് വികാരി, കടുപ്പൂക്കര, ഫാ. ജോണ്‍ തെക്കേത്തല ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, ബിര്‍മിങ്ഹാം, യുഎസ്എ, ഫാ. ആന്റു ആലപ്പാടന്സിഞ്ചല്ലൂസ്,
ഇരിങ്ങാലക്കുട രൂപത, ഫാ. ജോണ്‍ കവലക്കാട്ട് (ജൂണിയര്‍) ഡയറക്ടര്‍, ദീപിക ഫ്രണ്ട്സ് ക്ലബ്, ഇരിങ്ങാലക്കുട രൂപത ഒഴിവായി, ഫാ. ജോണ്‍ പോള്‍ ഇയ്യന്നംവികാരി ആന്‍ഡ് കപ്ലോന്‍, പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ്ജ്; ഡയറക്ടര്‍, നവചൈതന്യ, ആളൂര്‍ ഒഴിവായി, ഫാ. ജോര്‍ജ്ജ് പാറേമാന്വികാരി ആന്‍ഡ് ആര്‍ച്ച് പ്രീസ്റ്റ് ആന്‍ഡ് കപ്ലോന്‍, താഴേക്കാട്; വികാരി ആന്‍ഡ് കപ്ലോന്‍, മാള ഫൊറോന ഒഴിവായി,
ഫാ. ഡേവീസ് കിഴക്കുംതലവികാരി ആന്‍ഡ് കപ്ലോന്‍, നടവരമ്പ് ആന്‍ഡ് ഡയറക്ടര്‍, സിംഗിള്‍ വുമന്‍സ് മൂവ്മെന്റ്, ഇരങ്ങാലക്കുട രൂപത; റെക്ടര്‍, മൈനര്‍ സെമിനാരി ആന്‍ഡ് വൊക്കേഷന്‍ ഡയറക്ടര്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അല്‍വേര്‍ണിയ, ഇരിങ്ങാലക്കുട ഒഴിവായി, ഫാ. ഷാജു കാച്ചപ്പിള്ളിലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, ബിര്‍മിങ്ഹാം, യുഎസ്എ.; വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര ഒഴിവായി,
ഫാ. ജോഷി പാല്യേക്കര ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, സാക്രമെന്റോ, യുഎസ്എ; വികാരി ആന്‍ഡ് കപ്ലോന്‍, എടത്തിരുത്തി ഫൊറോന ഒഴിവായി, ഫാ. പോളി കണ്ണൂക്കാടന്‍ വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍ ആന്‍ഡ് കപ്ലോന്‍, സെന്റ് മേരീസ് പുല്ലൂറ്റ് ഒഴിവായി, ഫാ. നിക്സന് ചാക്കോര്യഡയറക്ടര്, ബിഎല്‍എം ധ്യാനകേന്ദ്രം, ആളൂര്‍ ഒഴിവായി, ഫാ. സജി വലിയവീട്ടില്‍ വികാരി ആന്‍ഡ് കപ്ലോന്‍, പൂവ്വത്തുശേരി; വികാരി ആന്‍ഡ് കപ്ലോന്‍, വല്ലപ്പാടി ഒഴിവായി, ജെയ്സണ്‍ പാറേക്കാട്ട്്വികാരി ആന്‍ഡ് കപ്ലോന്‍, പുത്തന്‍വേലിക്കര ഇന്‍ഫന്റ് ജീസസ്; വികാരി ആന്‍ഡ് കപ്ലോന്‍, പാറേക്കാട്ടുകര ആന്‍ഡ് ഡയറക്ടര്‍, കരിസ്മാറ്റിക് മൂവ്മെന്റ്, ഇരിങ്ങാലക്കുട രൂപത ഒഴിവായി,
ഫാ. ബിനോയ് കോഴിപ്പാട്ട്്ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, ബിര്‍മിങ്ഹാം, യുഎസ്എ; വികാരി ആന്‍ഡ് കപ്ലോന്‍, പുവ്വത്തുശേരി ഒഴിവായി, ഫാ. ജോഷി കല്ലേലി ഡയറക്ടര്‍, നവചൈതന്യ, ആളൂര്‍ ആന്‍ഡ് ഡയറക്ടര്‍, മദ്യ വിരുദ്ധ സമിതി, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് അഡീഷണല്‍ കപ്ലോന്‍, ധന്യ ഹോസ്പിറ്റല്‍ ആന്‍ഡ് കോണ്‍വെന്റ്, പോട്ട കൂടി; വികാരി ആന്‍ഡ് കപ്ലോന്‍, അന്നമനട ഒഴിവായി, ഫാ. സീമോന്‍ കാഞ്ഞിത്തറ കപ്ലോന്‍, ശാന്തിസദനം, ഇരിങ്ങാലക്കുട കൂടി,
ഫാ. ടിജോ ആലപ്പാട്ട് വികാരി വെള്ളിക്കുളങ്ങര; വികാരി ആന്‍ഡ് കപ്ലോന്‍, മുനിപ്പാറ ആന്‍ഡ് അസോ. ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസപിറ്റല്‍ ആന്‍ഡ് സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി ഒഴിവായി, ഫാ. ലിന്റോ കുറ്റിക്കാടന്‍ റെക്ടര്‍, മൈനര്‍ സെമിനാരി ആന്‍ഡ് വൊക്കേഷന്‍ ഡയറക്ടര്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അല്‍വേര്‍ണിയ, ഇരിങ്ങാലക്കുട; റസിഡന്റ് പ്രഫസര്‍, സെന്റ് തോമാസ് അപ്പസ്റ്റോലിക് സെമിനാരി, വടവാതൂര്‍ ഒഴിവായി,
ഫാ. റോബിന് പാലാട്ടി ഡയറക്ടര്‍, ബിഎല്‍എം ധ്യാനകേന്ദ്രം, ആളൂര്‍; വികാരി, വാസുപുരം ആന്‍ഡ് ഡയറക്ടര്‍, മദ്യവിരുദ്ധ സമിതി, ഇരിങ്ങാലക്കുട രൂപത ഒഴിവായി, ഫാ. ഷാബു പുത്തൂര്വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര; വികാരി ആന്‍ഡ് കപ്ലോന്‍, മാരാംകോട് സൗത്ത് ആന്‍ഡ് അസി. ഡയറക്ടര്‍, സ്നേഹസദന്‍, കൂര്‍ക്കമറ്റം ഒഴിവായി, ഫാ. ജെയിംസ് അതിയുന്തന്അഡ്മനിസ്ട്രേറ്റര്, ബിഎല്‍എം ധ്യാനകേന്ദ്രം, ആളൂര്‍ ആന്‍ഡ് വികാരി, വാസുപുരം ആന്‍ഡ് ഡയറക്ടര്‍, കരിസ്മാറ്റിക് മൂവ്മെന്റ്, ഇരിങ്ങാലക്കുട രൂപത; വികാരി ആന്‍ഡ് കപ്ലോന്‍, പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ്ജ് ഒഴിവായി,
ഫാ. സിബു കള്ളാപറമ്പില്അസോ. ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കാറ്റിക്കിസം ആന്‍ഡ് വിദ്യാജ്യോതി, ഇരിങ്ങാലക്കുട ആന്‍ഡ് അസോ. ഡയറക്ടര്‍, ക്രാംത്ത്, ഇരിങ്ങാലക്കുട രൂപത, ഫാ. സിനു അരിമ്പൂപറമ്പില്‍ വികാരി ആന്‍ഡ് കപ്ലോന്‍, മാരാംകോട് സൗത്ത് കൂടി; അഡീഷണല്‍ കപ്ലോന്‍, ധന്യ ഹോസ്പിറ്റല്‍ ആന്‍ഡ് കോണ്‍വെന്റ് പോട്ട ആന്‍ഡ് സാന്ത്വനം, കൂടപ്പുഴ ഒഴിവായി, ഫാ. കോളിന് ആട്ടോക്കാരന് വികാരി ആന്‍ഡ് കപ്ലോന്‍ പൂവ്വത്തിങ്കല്‍; വികാരി ആന്‍ഡ് കപ്ലോന്‍ പുത്തന്‍വേലിക്കര ഇന്‍ഫന്റ് ജീസസ് ഒഴിവായി,
ഫാ. സുഭീഷ് വട്ടപ്പറമ്പന്വികാരി ആന്‍ഡ് കപ്ലോന്‍ മുരിയാട് ആന്‍ഡ് അസി. ഡയറക്ടര്‍, സിഎല്‍സി, ഇരിങ്ങാലക്കുട രൂപത; വികാരി കരോട്ടുകര ഒഴിവായി, ഫാ. ജോസഫ് സാവിയോ പയ്യപ്പിള്ളി വികാരി പാറക്കടവ്; റസിഡന്റ് പാക്സ് ഒഴിവായി, ഫാ. ടോം വടക്കന്‍ വികാരി, കരോട്ടുകര; വികാരി ആന്‍ഡ് കപ്ലോന്‍ മോതിരക്കണ്ണി ഒഴിവായി, ഫാ. ജോസഫ് വിതയത്തില്‍ റസിഡന്‍സ്, ിഎല്എം ധ്യാനകേന്ദ്രം, ആളൂര്‍; വികാരി, ഷോളയാര്‍ ആന്‍ഡ് അസോ. ഡയറക്ടര്‍, ക്രാംത്ത്, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് അസി. ഡയറക്ടര്‍ ആന്‍ഡ് ഫൈനാന്‍സ് ഓഫീസര്‍, പാക്സ്, കല്ലേറ്റുംകര ഒഴിവായി,
ഫാ. സാംസണ് എലുവത്തിങ്കല്‍ റസിഡന്റ് കപ്ലോന്‍, ആരോഗ്യമാത ആന്‍ഡ് സെന്റ് പയസ് ടെന്ത് എഫ്സിസി കോണ്‍വെന്റ്സ്, കരാഞ്ചിറ; വികാരി ദയാനഗര്‍ പ്ലാവിന്‍മുറി ഒഴിവായി, ഫാ. ഫെബിന് കൊടിയന്‍ റസിഡന്റ് കപ്ലോന്‍, സെന്റ് ജോസഫ് കോണ്‍വെന്റ്, കരുവന്നൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, സേവിയൂര്‍ ഒഴിവായി, ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്വികാരി ഷോളയാര്‍ ആന്‍ഡ് അസി. ഡയറക്ടര്‍ ആന്‍ഡ് ഫൈനാന്‍സ് ഓഫീസര്‍, പാക്സ്, കല്ലേറ്റുംകര കൂടി; വികാരി പാറക്കടവ് ഒഴിവായി.
ഫാ. സ്റ്റേണ് കൊടിയന്അസി. ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി കൂടി; ഫിനാന്‍സ് ഓഫീസര്‍, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊടകര ഒഴിവായി. ഫാ. നിവിന്‍ കൊല്ലംവളപ്പില്‍ വികാരി ആന്‍ഡ് കപ്ലോന്‍ അന്നമനട; പാസ്റ്ററല്‍ മിനിസ്ട്രി, ഹോസൂര്‍ രൂപത ഒഴിവായി. ഫാ. മെജിന്‍ കല്ലേലി ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍ മുനിപ്പാറ; അസി. വികാരി മേലഡൂര് ഒഴിവായി. ഫാ. ജെര്‍ലിറ്റ് കാക്കനാടന് പാസ്റ്ററല്‍ മിനിസ്ട്രി, സില്‍ച്ചാര്‍ മിഷന്; അസി. വികാരി മാള ഫൊറോന ഒഴിവായി.
ഫാ. ജോസഫ് തൊഴുത്തിങ്കല്ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, സേവിയൂര്‍ ആന്‍ഡ് കപ്ലോന്‍, പുല്ലൂറ്റ് കൂടി; അസി. വികാരി, താഴേക്കാട് ഒഴിവായി. ഫാ. ജോര്‍ജ്ജി തേലപ്പിള്ളിആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍ പാറേക്കാട്ടുകര ആന്‍ഡ് ഫിനാന്‍സ് ഓഫീസര്‍, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊടകര; സെക്രട്ടറി ടു ബിഷപ്പ് ആന്‍ഡ് കപ്ലോന്‍ ജയ്മാത കോണ്‍വെന്റ്, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. ക്രിസ്റ്റി ചിറ്റക്കരആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍ മോതിരക്കണ്ണി; അസി. വികാരി, ചാലക്കുടി ഫൊറോന ഒഴിവായി.
ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്പാസ്റ്ററല് മിനിസ്ട്രി, സില്‍ച്ചാര്‍ മിഷന്; അസി. വികാരി കത്തീഡ്രല്‍, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. ജോബി വട്ടക്കുന്നേല്വികാരി ദയാനഗര്പ്ലാവിന്മുറി; അസി. വികാരി പേരാമ്പ്ര ഒഴിവായി. ഫാ. ഡിക്സന് കാഞ്ഞൂക്കാരന്അസി. വികാരി കുറ്റിക്കാട് ഫൊറോന; അസി. വികാരി, മാപ്രാണം ഒഴിവായി. ഫാ. ക്ലിന്റണ് പെരിഞ്ചേരിഅസി. വികാരി, മാപ്രാണം; അസി. വികാരി, എലിഞ്ഞിപ്ര ലൂര്‍ദ്ദ് നഗര്‍ ഒഴിവായി. ഫാ. എഡ്വിന് ചക്കാലമറ്റത്ത് സി. വികാരി, മേലഡൂര്; അസി. വികാരി, കുറ്റിക്കാട് ഫൊറോന ഒഴിവായി.

ഫാ. ജെയ്ക്കബ് കുറ്റിക്കാട്അസി. വികാരി, എടത്തിരുത്തി ഫൊറോന; അസി. വികാരി, പോട്ട ഒഴിവായി. ഫാ. ജോസഫ് പയ്യപ്പിള്ളിഅസി. വികാരി, താഴേക്കാട്; അസി. വികാരി, പടിഞ്ഞാറെ ചാലക്കുടി ഒഴിവായി. ഫാ. ജെറില്‍ മാളിയേക്കല്അസി. വികാരി, കല്ലേറ്റുംകര; അസി. വികാരി, കല്പറമ്പ് ഫൊറോന ഒഴിവായി. ഫാ. അഖില്‍ തണ്ടിയേക്കല്‍ അസി. വികാരി, മൂന്നുമുറി; അസി. വികാരി, ചാലക്കുടി ഫൊറോന ഒഴിവായി. ഫാ. റിജോ എടത്തിരുത്തിക്കാരന്‍ അസി. വികാരി, പേരാമ്പ്ര; അസി. വികാരി, അമ്പഴക്കാട് ഫൊറോന ഒഴിവായി.
ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി സെക്രട്ടറി ടു ബിഷപ്പ് ആന്‍ഡ് കപ്ലോന്‍ ജയ്മാത കോണ്‍വെന്റ്, ഇരിങ്ങാലക്കുട; അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. ബെന്നറ്റ് എടാട്ടുകാരന്അസി. വികാരി, പടിഞ്ഞാറെ ചാലക്കുടി; അസി. വികാരി, കുറ്റിക്കാട് ഫൊറോന ഒഴിവായി. ഫാ. ലിന്റോ കാരേക്കാടന്അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട ആന്‍ഡ് നോട്ടറി, എപ്പാര്‍ക്കിയല്‍ ട്രൈബ്യൂണല്‍, ഇരിങ്ങാലക്കുട; അസി. വികാരി, കൊടകര ഫൊറോന ഒഴിവായി.
ഫാ. ആല്ബിന് പുതുശേരി അസി. വികാരി, ചാലക്കുടി ഫൊറോന; അസി. വികാരി, പറപ്പൂക്കരഫൊറോന ഒഴിവായി. ഫാ. ആന്റണി നമ്പളം അസി. വികാരി, പോട്ട; അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. സെബാസ്റ്റ്യന്‍ കളത്തിപറമ്പില്‍ (ഒഎഫ്എം)അസി. വികാരി, എലിഞ്ഞിപ്രലൂര്ദ്ദ് നഗര്‍; അസി. വികാരി, നോര്‍ത്ത് ചാലക്കുടി ഒഴിവായി. ഫാ. ജിതിന് പുന്നശേരി (ഒഎഫ്എം)അസി. വികാരി, കനകമല; അസി. വികാരി, കല്ലേറ്റുംകര ഒഴിവായി.
ഫാ. വിക്ടര്‍ തൊമ്മാന അസി. വികാരി, കൊടകര ഫൊറോന. ഫാ. ജിതിന് തണ്ടിയേക്കല്‍ അസി. വികാരി, അമ്പഴക്കാട് ഫൊറോന. ഫാ. ജോയല്‍ പുല്ലേലി അസി. വികാരി, ചാലക്കുടി ഫൊറോന. ഫാ. വിനോയ് തെറ്റയില്‍ അസി. വികാരി, പറപ്പൂക്കര ഫൊറോന. ഫാ. ആന്റണി പുളിക്കന്‍ അസി. വികാരി, മാള ഫൊറോന. ഫാ. അലന് തെക്കുംപുറം അസി. വികാരി, പുത്തന്‍ചിറ ഫൊറോന. ഫാ. സെന്‍ജോ മളിയേക്കല്‍ കൂനന്‍ അസി. വികാരി, കുറ്റിക്കാട് ഫൊറോന. ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട.
ഫാ. ജോബി മുതുപ്ലാക്കല്‍ സിഎംഐഅസി. വികാരി, പോട്ട. ഫാ. പോള്‍ അജില്‍ മാഞ്ഞൂരാന് വിസിഅസി. വികാരി, സൗത്ത് താണിശേരി. ഫാ. സിന്റോ പൊഴോലിപറമ്പില്‍ ആര്സിജിഅസി. വികാരി, ചാലക്കുടി ഫൊറോന. ഫാ. ജിസ്വിന്‍ വാഴപ്പിള്ളിഅസി. വികാരി, നോര്‍ത്ത് ചാലകകുടി, ഫാ. ജസ്റ്റിന് കളപുരയ്ക്കല്അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട,ഫാ. ജോസഫ് പുള്ളോലിഅസി. വികാരി, കനകമല, ഫാ. പോള്‍ പുത്തന്പുരയ്ക്കല്അസി. വികാരി, പരിയാരം, ഫാ. അരുണ്‍ വടാശേരി സിഎംഐ അസി. വികാരി, കോട്ടയ്ക്കല്‍, ഫാ. ജോണ്‍ പടിഞ്ഞാറെത്തല സിഎംഐഅസി. വികാരി, പുല്ലൂര്‍, ഫാ. സെബാസ്റ്റ്യന്‍ തേക്കാനത്ത് ആക്ടിംഗ് വികാരി, പൂവ്വത്തിങ്കല്‍ ഒഴിവായി,
ഫാ. ജെയ്സന് ചൊവ്വല്ലൂര്‍ സിഎംഐ അസി. വികാരി, മൂന്നുമുറി ഒഴിവായി, ഫാ. സ്റ്റീഫന്‍ കൂള സിഎംഐഅസി. വികാരി, പരിയാരം ഒഴിവായി, ഫാ. ജിന്റോ കടയിലാന്അസി. വികാരി, സൗത്ത് താണിശേരി ഒഴിവായി, ഫാ. റെയ്സന് തട്ടില്‍ അസി. വികാരി, പോട്ട ഒഴിവായി, ഫാ. സ്റ്റിക്സണ് കണ്ണാംപ്പിള്ളി അസി. വികാരി, പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ്ജ് ഒഴിവായി, ഫാ. റോയ് കൈതാരത്തില്‍ അസി. വികാരി, പുത്തന്‍ചിറ ഫൊറോന ഒഴിവായി, ഫാ. ഷിജോ തറയില്‍ സിഎംഐ അസി. വികാരി, കോട്ടയ്ക്കല്‍ ഒഴിവായി, ഫാ. ആല്വിന് അറയ്ക്കല്‍ സിഎംഐ അസി. വികാരി, പുല്ലൂര്‍ ഒഴിവായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ ലിംഗസമത്വ കോണ്‍ഫറന്‍സിനു സമാപനം