കടുപ്പശേരി തിരുഹൃദയ ദൈവാലയത്തില് ഊട്ട് തിരുനാളിന് വികാരി ഫാ റോബിന് പാലാട്ടി കൊടിയേറ്റി

കടുപ്പശേരി തിരുഹൃദയ ദൈവാലയത്തില് ഊട്ട് തിരുനാളിന് വികാരി ഫാ റോബിന് പാലാട്ടി കൊടിയേറ്റുന്നു.
കടുപ്പശേരി: തിരുഹൃദയ ദൈവാലയത്തില് ഊട്ട് തിരുനാളിന് വികാരി ഫാ റോബിന് പാലാട്ടി കൊടിയേറ്റി. ജനറല് കണ്വീനര് സാബു വടക്കുംഞ്ചേരി, കൈക്കാരന്മാരായ കെ.ആര്. ഡേവീസ് കോങ്കോത്ത്, സിജോയ് തോമസ് ആളൂക്കാരന്, ഹെന്ട്രി താഴെക്കാടന്, കണ്വീനര്മാരായ തോമസ് കോങ്കോത്ത്, ജസ്റ്റിന് ആന്റാ കോങ്കോത്ത്, തോമസ് മാളിയേക്കല്, ആന്റണി കോങ്കോത്ത്, ബാജു അരിമ്പുള്ളി, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി മാളിയേക്കല്, ഡെയ്സി ജോസ്, ജെറിന് ജിന്സന് തുടങ്ങിയവര് നേതൃത്വം നല്കി. നാളെയാണ് തിരുന്നാള്.