ഇരിങ്ങാലക്കുടയില്‍ നാടകോത്സവം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട എന്എസ്എന്ബിഎസ് വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി, പൂര മഹോത്സവത്തിന്റെ ഭാഗമായി എസ്എന്വൈഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി, പൂര മഹോത്സവത്തിന്റെ ഭാഗമായി എസ്എന്വൈഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം സംഘടിപ്പിച്ചു. നാടകോത്സവം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് സമാജം സെക്രട്ടറി വിശ്വംഭരന് മുക്കുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ടി.ജി. ശങ്കരനാരായണന് മുഖ്യാതിഥിയായിരുന്നു. എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന് പ്രസിഡന്റ്് സന്തോഷ് ചെറാക്കുളം അനുഗ്രഹപ്രഭാഷണം നടത്തി. സമാജം വൈസ് പ്രസിഡന്റ് ഷിജിന് തവരങ്ങാട്ടില്‍, എസ്എന്‍വൈഎസ് പ്രസിഡന്റ് പ്രസൂണ്‍ പ്രവി ചെറാക്കുളം, കണ്ണദാസ്, വിഷ്ണു കുണ്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി