അക്ഷരശ്ലോക മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ശ്രീരൂപ രാമനാഥന്
ഇരിങ്ങാലക്കുട: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാരായണീയം സുവര്ണമുദ്രക്ക് വേണ്ടിയുള്ള അക്ഷരശ്ലോക മത്സരത്തില്‍ ശ്രീരൂപ രാമനാഥന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുട വില്ലുവട്ടത്ത് രാമനാഥന്റെയും ദേവിയുടെയും മകളും ലോര്‍ഡ്സ് എഡ്യൂസ് ഡയറക്ടര്‍ രഞ്ജിത്തിന്റെ ഭാര്യയുമാണ് ശ്രീരൂപ. ചെങ്ങമനാട് ദാമോദരന്‍ നമ്പ്യാരുടെ ശിഷ്യ ചന്ദ്രികയാണ് ഗുരു.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്‍
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും