എടത്തിരുത്തി ഫൊറോന പള്ളിയില്‍ തിരുനാള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
എടത്തിരുത്തി ഫൊറോന പള്ളിയില്‍ തിരുനാള്‍ കമ്മിറ്റി ഓഫീസ് ഫാ. ജോഷി പാലിയേക്കര ഉദ്ഘാടനം ചെയ്യുന്നു
എടത്തിരുത്തി: എടത്തിരുത്തി ഫൊറോന പള്ളിയിലെ പരിശുദ്ധ കര്മലമതാവിന്റെയും വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെയും തിരുനാളിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി തിരുനാള്‍ കമ്മറ്റി ഓഫീസ് ഫാ. ജോഷി പാലിയേക്കര ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ വര്‍ഗീസ് ചാലിശേരി, ഫിലിപ്പ് മീന്‍പറമ്പില്‍, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ലിജോ മാളിയേക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ സി.എല്‍. സൈമണ്‍, യു.എ. ലോനച്ചന്, ലാലു മാളിയേക്കല്‍, പിടിആര്‍ പോള്‍സണ്‍, എം.സി. ഡേവിസ്, റോബിന് വലിയവീട്ടില്‍, ഡേവിസ് റാഫേല്‍, ഡിന്റോ ഡൊമിനി, എ.പി. വിത്സണ്, വിന്‍സെന്റ് പാനികുളം, വനിത വളണ്ടിയര്‍ ക്യാപ്റ്റന്‍ ശ്രുതി ലിജോ എന്നിവര്‍ പങ്കെടുത്തു.

എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും
അവിട്ടത്തൂര്‍ ശിവക്ഷേത്രോത്സവത്തിന് കൊടികയറി
കല്ലട ഭഗവതി ക്ഷേത്രത്തില്‍ വേലയ്ക്ക് കൊടികയറി
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്