വിഹാന് 2025 മാനേജ്മെന്റ് ഫെസ്റ്റ് ക്രൈസ്റ്റ് കോളജില്‍ നടന്നു
ക്രൈസ്റ്റ് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം നടത്തുന്ന വിഹാന് 2025 ന്റെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം നടത്തുന്ന വിഹാന് 2025 ന്റെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നിര്‍വഹിച്ചു. ദേശീയ തലത്തില്‍ നടത്തിവരുന്ന മാനേജ്മെന്റ് ഫെസ്റ്റ് ആണ് വിഹാന്. സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന്, മാനേജ്മെന്റ് വിഭാഗം മേധാവി പ്രഫ.സി.എല്‍. ബേബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം