സീറ്റുകള്‍ ഒഴിവുണ്ട്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ബിഎസ്സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, ബികോം ഫിനാന്‍സ് എന്നിവയ്ക്കും ബിവോക് സോഫ്റ്റ്വെയര് ഡെവലപ്മെന്റ്, ബിവോക് മള്‍ട്ടിമീഡിയ, ബിവോക് മാത്തമാറ്റിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളിലേയ്ക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 9495576658 എന്ന നമ്പറില്‍ ബന്ധപ്പെടുക. കൂടാതെ പുതിയതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ പ്ലാന്റ് ടിഷ്യൂകള്‍ച്ചര്‍ ആന്‍ഡ് ഇന്റലിജന്‍സ് എന്ന കോഴ്സിലേക്കു സ്ത്രീപുരുഷഭേദമന്യേ പ്രായപരിധിയില്ലാതെ അപേക്ഷ ക്ഷണിക്കുന്നു. സയന്‍സ് വിഷയങ്ങളെടുത്ത് പ്രീഡിഗ്രി/ പ്ലസ് ടു പാസായവര്‍ക്കു അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 9037679068 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി