എന്‍ഐപിഎംആറില്‍ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്
കല്ലേറ്റുംകര: സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഡിഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ കോഴ്സില്‍ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ബിഎഡ്/ഡിഎഡ് സ്പെഷല്‍ എഡ്യുക്കേഷനും ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഒരാളെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ നേരിട്ടോ ഇ-മെയിലിലോ തപാല്‍ മുഖേനയോ 17 നു മുമ്പായി എക്സിക്യുട്ടീവ് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍, കല്ലേറ്റുംകര പി.ഒ, തൃശൂര്‍ 680 683 എന്ന വിലാസത്തിലോ nipmrin@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി