എസ്ഐആര് തെറ്റെങ്കില് തോമസ് ഉണ്ണിയാടന് എംഎല്എ രാജി വെക്കണം: ബിജെപി
എസ്ഐആര് തെറ്റെങ്കില് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്ത്തകര് എംഎല്എ ഓഫീസിന് മുന്നില് നടത്തിയ പ്രതിഷേധ പ്രകടനം.
ഇരിങ്ങാലക്കുട: എസ്ഐആര് തെറ്റെങ്കില് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്എ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഓഫീസിനു മുന്പില് പ്രതിഷേധ പോസ്റ്ററുകളും ഒട്ടിച്ചു. ജില്ലാ ജനറല് സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ആളൂര് മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. അനില്കുമാര്, ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥന്, ശ്യാംജി മാടത്തിങ്കല്, മണ്ഡലം ജനറല് സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, ജിതേഷ് മോഹന്, മീഡിയ സെല് കണ്വീനര് രമേഷ് അയ്യര്, പ്രിന്സ് തലശേരി, കാര്ത്തിക സജയ്, വാണികുമാര് കോപ്പുള്ളിപ്പറമ്പില്, ലിഷോണ് ജോസ്, മനോജ്, സജയ് ബാബു, പി.എസ്. മനോജ് എന്നിവര് പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വെന്ഷനും നേതൃസംഗമവും നടത്തി
പുല്ലൂര് ചമയം നാടകരാവിന് കൊടിയേറി