കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട കൂടല്മാണിക്യം ക്ഷേത്രം നവരാത്രി നൃത്ത സംഗീതോത്സവം കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം പ്രോജക്ട് ഡയറക്ടര് ഡോ. രജനീഷ് ചാക്യാര് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം. കിഴക്കേ ഗോപുരനടയില് പ്രത്യേകം സജ്ജമാക്കിയ കലാസംഗമ സരസ്വതീമണ്ഡപത്തില് നടക്കുന്ന സംഗീതോത്സവം കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം പ്രോജക്ട് ഡയറക്ടര് ഡോ. രജനീഷ് ചാക്യാര് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ദേവസ്വം അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയ്കുമാര്, രാഘവന് മുളങ്ങാടന് എന്നിവര് പ്രസംഗിച്ചു. 21 വരെ ദിവസവും വൈകീട്ട് 5.30 മുതല് രാത്രി 9.30 വരെയാണ് പരിപാടികള്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
എസ്ഐആര് തെറ്റെങ്കില് തോമസ് ഉണ്ണിയാടന് എംഎല്എ രാജി വെക്കണം: ബിജെപി
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വെന്ഷനും നേതൃസംഗമവും നടത്തി
പുല്ലൂര് ചമയം നാടകരാവിന് കൊടിയേറി