കൂടല്‍മാണിക്യം കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ അടുത്താഴ്ച പുനരാരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കൂടല്‍മാണിക്യം കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ അടുത്താഴ്ച പുനരാരംഭിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. കുളത്തിനോട് ചേര്‍ന്ന് സ്മാരകം നിര്‍മിക്കുമെന്ന തരത്തില്‍ ഉണ്ടായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പൊതുമരാമത്ത് നേരത്തെ തയാറാക്കി അംഗീകാരം ലഭിച്ച പ്ലാനില്‍ നിന്നും യാതൊരു വ്യത്യാസവും ഇല്ലാതെയാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കുകയെന്നും എംഎല്‍എ പറഞ്ഞു. മാര്‍ച്ച് മാസത്തേടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നഗരസഭ അധ്യക്ഷന്‍ എം.പി. ജാക്സണ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി, അഡ്മിനിസ്ട്രേറ്റര്‍ സി. പ്രീതി, പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ പി.എസ്. സുജേഷ്, കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
സ്ലാബ് തകര്‍ന്നിട്ട് ദിവസങ്ങള്‍; നഗരസഭയില്‍ റീത്തുമായി എല്‍ഡിഎഫ് പ്രതിഷേധം; മുഴുവന്‍ സ്ലാബുകളും മാറ്റണമെന്ന് ആവശ്യം
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം