കേരള കര്‍ഷക സംഘം പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി കര്‍ഷക സായാഹ്ന സദസ് സംഘടിപ്പിച്ചു
പടിയൂര്‍: കേരള കര്‍ഷക സംഘം പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സായാഹ്ന സദസ് നടത്തി. കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.എ. പാര്ഥന് അധ്യക്ഷത വഹിച്ചു. പി.എ. രാമാനന്ദന്‍, ജിനരാജാദാസ് പൂമംഗലം, കെ.എം. സജീവന്, ഒ.എന്‍. അജിത് എന്നിവര്‍ പ്രസംഗിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്