സംസ്ഥാനത്ത് (ജനുവരി 26) 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 93,49,619 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3643 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയിൽ 579 പേര്‍ക്ക് കൂടി കോവിഡ്, 485 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (26/01/2021) 579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 485 പേര് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,166 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 107 പേര് മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 85,399 ആണ്. 80,666 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 565 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 5 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 51 പുരുഷന്മാരും 34 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂര്‍ – 162
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -19
സി.എഫ്.എ .ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 04
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-43
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 22
സി.എഫ്.എ .ടി.സി കൊരട്ടി – 38
പി . സി. തോമസ് ഹോസ്റ്റ , തൃശ്ശൂര്‍ڊ140
സി.എഫ്.എ .ടി.സി, നാട്ടിക -157
സി.എഫ്.എ .ടി.സി, മുസിരിസ് കൊടുങ്ങലൂര്‍ -19
സി.എഫ്.എ .ടി.സി, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍ -28
ജനറൽ ആശുപത്രി തൃശ്ശൂര്‍-27
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -18
ചാവക്കാട് താലൂക്ക് ആശുപത്രി -13
ചാലക്കുടി താലൂക്ക് ആശുപത്രി -14
ജനറ ആശുപത്രി ഇരിങ്ങാലക്കുട -13
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-36
അമല ആശുപത്രി, തൃശ്ശൂര്‍ -22
ജൂബിലി മിഷന് മെഡിക്ക കോളേജ് തൃശ്ശൂര്‍ 52
മദര്‍ ആശുപത്രി, ഒളരിക്കര -04
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -07
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂര്‍ -03
രാജാ ആശുപത്രി ചാവക്കാട് – 05
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂര്‍ – 14
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 01
സണ്‍ മെഡിക്ക റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-17
മോഡേണ്‍ ഹോസ്പിറ്റൽ കൊടുങ്ങലൂര്‍ -02
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂര്‍ – 01
3693 പേര് വീടുകളിൽ ചികിത്സയി കഴിയുന്നു.
534 പേര് പുതിയതായി ചികിത്സയിൽ പ്രവേശിച്ചു. 106 പേര് ആശുപത്രിയിലും 428 പേര് വീടുകളിലുമാണ്. 5228 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3808 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1349 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 131 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,66,191 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 387 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,30,459 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 16 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 502 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.