കേരള പ്രവാസിസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി മെമ്പര്‍ഷിപ് ക്യാമ്പയിന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള പ്രവാസി സംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ജില്ല എക്സിക്യുട്ടീവ് അംഗം എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു. പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് സരള വിക്രമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ സെക്രട്ടറി തോമസ് വര്‍ഗീസ് സ്വാഗതവും, ഭരതന് കണ്ടെങ്ങാട്ടില് ആശംസയും പ്രഭാകരന് വടാശേരി നന്ദിയും അര്‍പ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, പ്രഭാകരന് വലുപറമ്പില്‍, എ.ആര്. ഗോപാലകൃഷ്ണന്, ജോണ്സണ് എന്നിവര്‍ പഭങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു