എച്ച്എസ്എസ്ടിഎ നഗരസഭാ കമ്യൂണിറ്റി കിച്ചണിലേക്കു ഭക്ഷ്യധാന്യങ്ങള്‍ കൈമാറി
ഇരിങ്ങാലക്കുട: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നഗരസഭാ കമ്യൂണിറ്റി കിച്ചണിലേക്കു ഭക്ഷ്യധാന്യങ്ങള്‍ നല്കി. എച്ച്എസ്എസ്ടിഎ സംസ്ഥാന തലത്തില്‍ ആവിഷ്കരിച്ചിരിക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമാണിത്. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരിക്കു സംസ്ഥാന ട്രഷറര്‍ ഡോ. എസ്.എന്‍. മഹേഷ് ബാബു ഭക്ഷ്യധാന്യങ്ങള്‍ കൈമാറി. ചടങ്ങില്‍ ബൈജു ആന്റണി, എ. നരേന്ദ്രന്, റ്റി. രതി, പി.വി. വേണുഗോപാലന്‍, സി.എന്‍. അനന്തകൃഷ്ണന്, പ്രസാദ്, ഷൈലജ എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു