കിസാന്‍ കോ-ഓര്‍ഡിനേഷന്‍ പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി എടതിരിഞ്ഞി പോസ്റ്റാഫീസിനു മുമ്പില്‍ സമരം നടത്തി
ഇരിങ്ങാലക്കുട: കര്‍ഷകരെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കിസാന്‍ കോ-ഓര്‍ഡിനേഷന്‍ പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റാഫീസിനു മുമ്പില്‍ സമരം നടത്തി. സമരം കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ഒ.എസ്. വേലായുധന് ഉദ്ഘാടനം ചെയ്തു. പി.എ. പാര്ഥന് അധ്യക്ഷത വഹിച്ചു. കെ.എസ്. രാധാകൃഷ്ണന്, കെ.വി. രാമകൃഷ്ണന്, ഭുവനേശ്വരന്‍, കെ.എം. സജീവന് എന്നിവര്‍ പ്രസംഗിച്ചു.

ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക