കാറളം ഹോളിട്രിനിറ്റി ദേവാലയത്തിൽ ഊട്ടുതിരുനാളിന് കൊടികയറി
കാറളം: ഇരിങ്ങാലക്കുട രൂപതയിലെ പരിശുദ്ധ ത്രിത്വത്തിന്റെ നാമധേയത്തിലുള്ള ഏകദേവാലയമായ കാറളം ഹോളിട്രിനിറ്റി ദേവാലയത്തിൽ ഊട്ടുതിരുനാളിന് കൊടികയറി. ഫാ. വർഗീസ് വടക്കേപീടിക തിരുനാളിന്റെ കൊടിയേറ്റുകർമം നിർവഹിച്ചു. 11 നാണ് ഊട്ടുതിരുനാൾ. തിരുനാൾ ദിവ്യബലിക്ക് ഫാ. നവീൻ ഊക്കൻ മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ പരിപാടികൾക്ക് കൈക്കാരൻ ജോണി വടക്കേത്തല, മാത്യു ചാക്കേരി എന്നിവർ നേതൃത്വം നൽകും.

കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി