ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രതീക്ഷാഭവനിലെ കുട്ടികള്‍ക്ക് കംപ്യൂട്ടറുകള്‍ നല്കി
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രതീക്ഷാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി യുടെ സഹകരണത്തോടെ നല്കുന്ന കംപ്യൂട്ടറുകള്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ജെ. ജോജോ പ്രതീക്ഷ ട്രെയിനിംഗ് സെന്ടര് പ്രിന്‍സിപ്പല്‍ സിസ്ററര് സുജിതക്ക് കൈമാറുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രതീക്ഷാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സഹകരണത്തോടെ കംപ്യൂട്ടറുകള്‍ നല്കി. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ജെ. ജോജോ പ്രതീക്ഷ ട്രെയിനിംഗ് സെന്ടര് പ്രിന്‍സിപ്പല്‍ സിസ്ററര് സുജിതക്ക് കംപ്യൂട്ടറുകള്‍ കൈമാറി. റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് ഡേവിസ് കരപ്പറമ്പില്‍, ക്ലബ് ഡയറക്ടര്‍ പി.ടി. ജോര്‍ജ്ജ്, പ്രതീക്ഷാഭവന്‍ പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം