കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ഡോക്ടറേറ്റു കരസ്ഥമാക്കി കെ.എസ്. ഇന്ദുലേഖ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ഡോക്ടറേറ്റു കരസ്ഥമാക്കിയ കെ.എസ്. ഇന്ദുലേഖ.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ഡോക്ടറേറ്റു കരസ്ഥമാക്കിയ കെ.എസ്. ഇന്ദുലേഖ. ഇരിങ്ങാലക്കുട കെ.സി. ശിവരാമന്റേയും വി.ആര്. ഷീബയുടേയും മകളാണ്. ശില്പകലയും സംസ്ക്കാര ചരിത്രവും കേരളത്തിലെ മാതൃകകള്‍ മുന്‍ നിര്‍ത്തിയുള്ള പഠനം എന്നതായിരുന്നു ഗവേഷണ വിഷയം.