വെള്ളാനി സെന്റ് ഡൊമിനിക് കോണ്വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില് വായനാദിനഘോഷം ടി.കെ. നാരായണന് ചെയ്തു

വെള്ളാനി സെന്റ് ഡൊമിനിക് കോണ്വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില് വായനാദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികള് കലാമണ്ഡലം മുന് വൈസ് ചാന്സലര് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്യുന്നു. സ്കൂള് പ്രിന്സിപ്പല് സിസ്റ്റര് റിനറ്റ് ഒപി സമീപം.