ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂള്‍ വായനാദിനവും അവാര്‍ഡ് ഡേയും അഡ്വ. കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂള്‍ വായനാദിനവും അവാര്‍ഡ് ഡേയും ലാറ്റിനമേരിക്കന്‍ ഗുഡ്വില് അമ്പാസിഡറും ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡിയുമായ അഡ്വ.കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണികൊമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, ഐഎസ്സി പ്രിന്‍സിപ്പല്‍ ലൈസ സെബാസ്റ്റ്യന്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. വര്‍ഗീസ് ജോണ്‍, എല്‍പി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഓമന വിപി, പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, അലുമിനി പ്രസിഡന്റ് സിബി പോള്‍ എന്നിവര്‍ സമീപം.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം