കുളവെട്ടി മരങ്ങളുടെ സംരക്ഷണം, പ്രകൃതിസന്തുലിതാവസ്ഥക്ക് അനിവാര്യം ആഹ്വാനവുമായി സെന്റ് ജോസഫ്സ് കോളജ്
സെന്റ് ജോസഫ്സ് കോളജ് ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നമ്മുടെ ഭൂമി പുന:സ്ഥാപനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പിവി ആന്റോ നയിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നമ്മുടെ ഭൂമി പുന:സ്ഥാപനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അസിസ്ന്റ് പ്രൊഫസര്‍ ഡോ. പിവി ആന്റോ പ്രഭാഷണ കര്‍മ്മം നിര്‍വ്വഹിച്ചു. കുളവെട്ടിമരങ്ങളുടെ സംരക്ഷണത്തെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ചടങ്ങില്‍ ബോട്ടണി വിഭാഗം മേധാവി ഡോ. ആല്‍ഫ്രഡ് ജോ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥി ഷെറീന ജോണി എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം