ആളൂര്‍ സഹകരണ ബാങ്കില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഓഹരിയുടമകളുടെ മക്കളെ ആദരിച്ചു
ആളൂര്‍ സഹകരണ ബാങ്കില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഓഹരിയുടമകളുടെ മക്കള്‍ക്ക് നല്കിയ അവാര്‍ഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ വിതരണം ചെയ്യുന്നു.
ആളൂര്‍: ആളൂര്‍ സഹകരണ ബാങ്കില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഓഹരിയുടമകളുടെ മക്കളെ ആദരിക്കലും ക്യാഷ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. അവാര്‍ഡ് വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ചു. ഡോ. അരുണ്‍ ബാലകൃഷ്ണന് കരിയര്‍ ഗിഡന്‍സ് ഗൈഡന്‍സ് പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് എ.ആര്. ഡേവിസ് അധ്യക്ഷന്‍ ആയിരുന്നു. ഇ.കെ. ഗോപിനാഥ് ആശംസകള്‍ നേര്‍ന്നു. ഡയറക്ടര്‍ ഇ.കെ. നന്ദനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.ടി. ഉണ്ണികൃഷ്ണന് നന്ദി പറഞ്ഞു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി