ഇരിങ്ങാലക്കുട ഗവ. എല്പി സ്കൂളില് കിഡ്സ് ഫെസ്റ്റ് നടത്തി
ഇരിങ്ങാലക്കുട: ഗവ. എല്പി സ്കൂളില് നടന്ന കിഡ്സ് ഫെസ്റ്റ് ഗവ. ഗേള്സ് ഹൈസ്കൂള് പ്രധാനാധ്യാപിക കെ.എസ്. സുഷ ഉദ്ഘാടനം നിര്വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് വി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡന്റ് അംഗന അര്ജുനന്, ഹെഡ്മിസ്ട്രസ് പി.ബി. അസീന, സീനിയര് അസിസ്റ്റന്റ് ടി.എന്. നിത്യ എന്നിവര് സംസാരിച്ചു. ശ്രീയുക്ത് സജി, എന്.എസ്. അന്നപൂര്ണ എന്നിവര് ബേബി പ്രിന്സ്, ബേബി പ്രിന്സസ് അവാര്ഡുകള് കരസ്ഥമാക്കി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില് ഇനിഷ്യോ ഇന്റര്നാഷണല് കോണ്ഫറന്സിന് തുടക്കം
ഡോ. സെബാസ്റ്റ്യന് ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എന്.എസ്. സംഘമിത്രക്ക്
ഡോ കെ.ജെ. വര്ഗീസിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള അന്താരാഷ്ട്ര അവാര്ഡ്
തൃശൂര് പ്രവിശ്യ ഡിസിഎല് ടാലന്റ് ഫെസ്റ്റിൽ ഓവറോള് ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ലിറ്റില് ഫ്ളവര് ഹൈസ്ക്കൂള് ടീം
കോള് നിലങ്ങള് ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുല്ച്ചാടികള് കൂടി
സ്ട്രീം ഗവേഷണ പ്രോജക്ടുകളുടെ പ്രകാശനം