ഐടി മേളയില്‍ രണ്ടാം സ്ഥാനം എ ഗ്രേഡ് നേടിയ ജെസ്ലെറ്റ് ജോബി

ഇരിങ്ങാലക്കുട: സംസ്ഥാന ശാസ്ത്രോത്സവം ഐടി മേളയില്‍ സ്ക്രാച്ച് പ്രോഗ്രാമിംഗില്‍ ജെസ്ലെറ്റ് ജോബി രണ്ടാം സ്ഥാനം എ ഗ്രേഡ് നേടി (സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഇരിങ്ങാലക്കുട) തൃശൂര്‍ റേഞ്ച് സൈബര്‍ സെല്‍ എസ്ഐ കല്ലേറ്റുംകര പായമ്മല്‍ വീട്ടില്‍ ജോബി വര്‍ഗീസ്, ഇരിങ്ങാലക്കുട ലിറ്റില്‍ ഫല്വര് സ്കൂള്‍ അധ്യാപിക ബിന്‍ഷ എന്നിവരുടെ മകളാണ്.