സെന്റ് ജോസഫ്സ് കോളജ് ഫൈന്‍ ആര്‍ഡ്സ് ഡേ ഉദ്ഘാടനം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ കോളജിലെ ഫൈനാര്‍ട്സ് വര്‍ണ്ണികയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആന്‍സണ്‍ പോള്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഫൈനാര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ സോന ദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫൈനാര്‍ട്സ് സെക്രട്ടറി ഗ്ലാഡിസ് നന്ദി പറഞ്ഞു.