കേരളോത്സവത്തിന്റെ സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭയുടെ കേരളോത്സവത്തിന്റെ സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നടത്തി. വിജയികളായ 250 ഓളം മത്സരാര്‍ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം നടത്തി. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്
സംഘാടക സമിതി രൂപീകരിച്ചു
അപരവിദ്വേഷം പടര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പി.എ. അജയഘോഷ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം