കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് യൂത്ത് വിങ്ങ് യോഗം
കാട്ടൂര്‍: കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് യൂത്ത് വിങ്ങ് യോഗം മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ട്രഷറര്‍ എന്‍.ജി. ശിവരാമന് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിങ്ങ് പ്രസിഡന്റ് ജോമോന് പേങ്ങിപറമ്പില്‍ അധ്യക്ഷനായി. വി.എച്ച്. ഹുസൈന്, ആന്‍സണ്‍ ചിറമല്‍, സി.വി. സുധീശന്‍ എന്നിവര്‍ സംസാരിച്ചു.