ഓള് ഇന്ത്യ ഇന്റര് യൂണിവേഴ്സിറ്റി അത്ലറ്റിക് മത്സരത്തില് 110 മീറ്റര് ഹര്ഡില്സ് വിഭാഗത്തില് മീറ്റ് റെക്കോര്ഡോടെ റാഹില് സക്കിര് സ്വര്ണം നേടി
ഓള് ഇന്ത്യ ഇന്റര് യൂണിവേഴ്സിറ്റി അത്ലറ്റിക് മത്സരത്തില് 110 മീറ്റര് ഹര്ഡില്സ് വിഭാഗത്തില് മീറ്റ് റെക്കോര്ഡോടെ കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് വേണ്ടി സ്വര്ണം നേടിയ റാഹില് സക്കിര്. 14.08 സെക്കന്ഡ് എന്ന പുതിയ സമയം കുറിച്ചാണ് റാഹില് സ്വര്ണം നേടിയത്. ക്രൈസ്റ്റ് കോളജില് രണ്ടാം വര്ഷ ബികോം വിദ്യാര്ഥിയാണ് റാഹില്.