ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കൃത പന്തലിന്റെ കാല് നാട്ടല്‍ നടന്നു

ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായുള്ള വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കൃത പന്തലിന്റെ കാല് നാട്ടല്‍ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിക്കുന്നു.