വിദേശ മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: വിദേശ മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. പുല്ലൂര്‍ കൂനന്‍ വീട്ടില്‍ വിബി (34) നെയാണു സിഐ എം.ജെ. ജിജോയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഐ ഇ.എസ്. ഡെന്നിയും സംഘവും അറസ്റ്റു ചെയ്തത്. പുല്ലുര് അണ്ടിക്കമ്പനിയുടെ അടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡ് പരിസരത്തു നിന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്. ഒന്നേമുക്കാല്‍ ലിറ്റര്‍ മദ്യവും പോലീസ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥരായ സാജു, ജോസഫ്, അരുണ്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി