എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ സംസ്കൃതത്തില്‍ ഒന്നാം റാങ്ക് നേടി കൃഷ്ണേന്ദു ജയകൃഷ്ണന്
കൃഷ്ണേന്ദു ജയകൃഷ്ണന്.
ഇരിങ്ങാലക്കുട: എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ സംസ്കൃതം (വ്യാകരണം) കോഴ്സില്‍ തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജ് വിദ്യാര്‍ഥിനി കൃഷ്ണേന്ദു ജയകൃഷ്ണന് ഒന്നാം റാങ്ക് നേടി. ഇരിങ്ങാലക്കുട സ്വാമീസ് ബേക്കറി ഉടമ ദൊഡ്ഡമന ജയകൃഷ്ണന്റെയും ക്രൈസ്റ്റ് കോളജ് അസോസിയറ്റ് പ്രഫസര്‍ ഡോ. എരേക്കത്ത് വിനീതയുടെയും മകളാണ് കൃഷ്ണേന്ദു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു