വാഹനാപകടത്തില്‍ ബാങ്ക് ജീവനക്കാരനായ യുവാവിനു ദാരുണാന്ത്യം
ശ്രീരാജ് (29).
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് (ഐടിയു) ജീവനക്കാരനായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാരപ്പിള്ളി വീട്ടില്‍ ഭാസി മകന് ശ്രീരാജ് (29) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ന് തമിഴ്നാട്ടിലെ ഈ റോഡിനു സമീപമുള്ള പെരുമണലൂരില് വച്ചാണ് അപകടം. ബാംഗ്ലൂരിലുള്ള സുഹൃത്തിനെ കാണുവാന്‍ ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അമ്മ ഇന്തിര ഭാസി( ഡയറകടര്‍, കാര്‍ഷിക വികസന ബാങ്ക്). സഹോദരന് ശീജിത്ത് (ഗള്‍ഫ്).
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍