സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ഹിസ്റ്ററി അസോസിയേഷന് ജെനസിസിന്റെ ഉദ്ഘാടനം മഹാരാജാസ് കോളജിലെ ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ജെനസിസിന്റെ ഉദ്ഘാടനം മഹാരാജാസ് കോളജിലെ ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ നിര്‍വഹിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകള്‍ പ്രഫസര്‍ വിനോദ്കുമാര്‍ അവലോകനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ്, അസോസിയേഷന് സെക്രട്ടറി ഹമീദാ ബിന്ത് എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോളജിലെ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇന്ത്യയുടെ ഭാവി ഭാരത യുവതയുടെ വീക്ഷണത്തിലൂടെ എന്ന വിഷയത്തില്‍ അനീറ്റ ഡയസ് ഒന്നാം സ്ഥാനവും ട്രെസ മരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്