ഇരിങ്ങാലക്കുട റോട്ടറി ക്ലബ് സ്പെഷല്‍ സബ് ജയിലിലേക്കു ബയോഗ്യാസ് പ്ലാന്റ് നല്കി
ഇരിങ്ങാലക്കുട: റോട്ടറി ക്ലബ് സ്പെഷല്‍ സബ് ജയിലിലേക്കു ബയോഗ്യാസ് പ്ലാന്റ് നല്കി. ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ് അംഗങ്ങള്‍ ബയോഗ്യാസ് പ്ലാന്റ് ജയില്‍ സൂപ്രണ്ട് ബി.എം. അന്വര്ക്കു കൈമാറി. റോട്ടറി ക്ലബ് പ്രസിഡന്റ് പോള്‍സണ്‍ മെക്കിള്‍, പി.ജെ. തിമോസ്, രഞ്ചി ജോണ്‍, പ്രഫ. എം.എ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു