കോണ്ഗ്രസ്പ്രതിക്ഷേധ ജനസദസ് നടത്തി
കാട്ടൂര്‍: കെപിസിസിയുടെ ആഹ്വാനപ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ള, രൂക്ഷമായ വിലകയറ്റം, വൈദ്യുതി വെള്ളം എന്നിവയുടെ വന്‍ വിലവര്ധനവിനെതിരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ സെന്ററില്‍ വെച്ച് നടത്തിയ സായാഹ്ന പ്രതിക്ഷേധ ജനസദസ് നടത്തി. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ കൂടിയ സദസില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി. വില്‍സണ്‍ സ്വാഗതവും
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: സുനില്‍ ലാലൂര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം മുന്‍ ഡിസിസി മെമ്പര്‍ സിദ്ദിഖ് കറപ്പംവീട്ടില്‍ നടത്തി. ജോണ്‍ വെള്ളനിക്കാരന്‍ നന്ദി പറഞ്ഞു.

എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
എതിരാളികള്‍ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
എം.പി. ജാക്സണ് ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന്
മുരിയാട് പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് – 12, യുഡിഎഫ് – 05, എന്‍ഡിഎ – 01, ആകെ 18)
എല്‍ഡിഎഫ് വിജയാഹ്ലാദം