മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
അവിട്ടത്തൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്തിന്റേയും ജനകീയ ആസൂത്രണം 2018-19 സംയുക്ത പദ്ധതിയായ മിനി ഹൈമാസ്റ്റ് ലൈറ്റ് വേളൂക്കര അഞ്ചാം വാര്‍ഡില്‍ എസ്എന്‍ഡിപി സെന്ററില്‍ സ്ഥാപിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. പീറ്റര്‍ മുഖ്യാതിഥിയായിരുന്നു. അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.കെ. വിനയന്, അവിട്ടത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എല്‍. ജോസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ