പാചകവാതക വിലവര്ധനവിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധം
ഇരിങ്ങാലക്കുട: പടിയൂര് പഞ്ചായത്ത് എടതിരിഞ്ഞി നോര്ത്ത് കേരള മഹിളാസംഘം പാചകവാതക വിലവര്ധനവിനെതിരെ ചെട്ടിയാല് സെന്ററില് അടുപ്പുകൂട്ടി പ്രതിഷേധിച്ചു. മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന് ഉദ്്ഘാടനം നിര്വഹിച്ചു. മഹിളാസംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു. സിന്ധു പ്രദീപ്, കനക തിലകന്, ആശ സുരേഷ്, സുധ വിശ്വംഭരന്, വനജ, സൗമ്യ, ജയശ്രീ ലാല്, ലത സഹദേവന്, ലളിത മുരളി, ലൈല എന്നിവര് പ്രസംഗിച്ചു.

പൂക്കള് വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില് റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില് ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര് സര്വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു