സംസ്ഥാനത്ത് (ആഗസ്റ്റ് 19 ന്) 2333 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന് (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന് (64) എന്നിവരുടെ പരിശോധനാഫലം കോവിഡ് 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂരില്‍ (ആഗസ്റ്റ് 19) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അമല ക്ലസ്റ്റര്‍(സമ്പര്‍ക്കം) 16
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 1
മറ്റു സമ്പര്‍ക്കം 48
ചാലക്കുടി ക്ലസ്റ്റര്‍(സമ്പര്‍ക്കം) 2
ശക്തന് ക്ലസ്റ്റര്‍(സമ്പര്‍ക്കം ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ പോലീസ്) 1
ശക്തന്ക്ലസ്റ്റര്(സമ്പര്‍ക്കം) 4
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍( റിലയന്‍സ് സമ്പര്‍ക്കം) 2
വിദേശത്തുനിന്ന് എത്തിയവര്‍ 1
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 6
ഉറവിടമറിയാത്തവര്‍ 16
ആകെ 97
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
അമല ക്ലസ്റ്റര്‍ വരന്തരപ്പിളളി 51 സ്ത്രീ.
അമല ക്ലസ്റ്റര്‍ ആളൂര്‍ 54 പുരുഷന് .
അമല ക്ലസ്റ്റര്‍ അടാട്ട് 54 സ്ത്രീ.
അമല ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 48 പുരുഷന്.
അമല ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 18 പെണ്‍കുട്ടി.
അമല ക്ലസ്റ്റര്‍ ആരോഗ്യപ്രവ്രര്‍ത്തക പളളിക്കുന്ന് 6 സ്ത്രീ.
അമല ക്ലസ്റ്റര്‍ ആളൂര്‍ 24 സ്ത്രീ.
അമല ക്ലസ്റ്റര്‍ ആളൂര്‍ 28 പുരുഷന് .
അമല ക്ലസ്റ്റര്‍ ആളൂര്‍ 20 പുരുഷന് .
അമല ക്ലസ്റ്റര്‍ എളവളളി 49 സ്ത്രീ.
അമല ക്ലസ്റ്റര്‍ തോളൂര്‍ 31 സ്ത്രീ.
അമല ക്ലസ്റ്റര്‍ തോളൂര്‍ 55 പുരുഷന്.
അമല ക്ലസ്റ്റര്‍ തോളൂര്‍ 22 പുരുഷന്.
അമല ക്ലസ്റ്റര്‍ കൈപ്പറമ്പ് 57 സ്ത്രീ.
അമല ക്ലസ്റ്റര്‍ കൈപ്പറമ്പ് 33 പുരുഷന് .
അമല ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 48 പുരുഷന് .
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര 30 സ്ത്രീ.
സമ്പര്‍ക്കം കോലഴി 5 ആണ്‍കുട്ടി.
സമ്പര്‍ക്കം കോലഴി 30 സ്ത്രീ.
സമ്പര്‍ക്കം കോലഴി 9 പെണ്‍കുട്ടി.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 44 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 72 സ്ത്രീ.
സമ്പര്‍ക്കം കടങ്ങോട് 44 പുരുഷന്.
സമ്പര്‍ക്കം കടങ്ങോട് 39 പുരുഷന്.
സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 12 ആണ്‍കുട്ടി.
സമ്പര്‍ക്കം കോലഴി 39 സ്ത്രീ.
സമ്പര്‍ക്കം കോലഴി 18 സ്ത്രീ.
സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 57 സ്ത്രീ.
സമ്പര്‍ക്കം കടങ്ങോട് 30 സ്ത്രീ.
സമ്പര്‍ക്കം വില്‍വട്ടം 38 പുരുഷന്.
സമ്പര്‍ക്കം വില്‍വട്ടം 7 പെണ്‍കുട്ടി .
സമ്പര്‍ക്കം വില്‍വട്ടം 72 പുരുഷന്.
സമ്പര്‍ക്കം കോലഴി 5 പെണ്‍കുട്ടി.
സമ്പര്‍ക്കം കോലഴി 5 പെണ്‍കുട്ടി.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 20 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 17 ആണ്‍കുട്ടി.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 39 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 43 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 27 പുരുഷന്.
സമ്പര്‍ക്കം ബ്രഹ്മകുളം 59 പുരുഷന്.
സമ്പര്‍ക്കം മുണ്ടത്തിക്കോട് 44 പുരുഷന്.
സമ്പര്‍ക്കം കുന്നംകുളം 34 പുരുഷന്.
സമ്പര്‍ക്കം വെളളാംങ്കല്ലൂര്‍ 40 സ്ത്രീ.
സമ്പര്‍ക്കം പൊയ്യ 50 പുരുഷന് .
സമ്പര്‍ക്കം കോലഴി 59 സ്ത്രീ.
സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 70 പുരുഷന്.
സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 21 പുരുഷന്.
സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 42 സ്ത്രീ.
സമ്പര്‍ക്കം ആളൂര്‍ 52 പുരുഷന്.
സമ്പര്‍ക്കം കോലഴി 70 സ്ത്രീ.
സമ്പര്‍ക്കം പഴഞ്ഞി 57 സ്ത്രീ.
സമ്പര്‍ക്കം മതിലകം 37 പുരുഷന്.
സമ്പര്‍ക്കം മതിലകം 50 സ്ത്രീ.
സമ്പര്‍ക്കം പഴഞ്ഞി 12 ആണ്‍കുട്ടി.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 16 ആണ്‍കുട്ടി.
സമ്പര്‍ക്കം മുളളൂര്‍ക്കര 34 പുരുഷന്.
സമ്പര്‍ക്കം പാറളം 53 പുരുഷന്.
സമ്പര്‍ക്കം പൂങ്കുന്നം 40 പുരുഷന്.
സമ്പര്‍ക്കം മുളങ്കുന്നത്ത്കാവ് 42 പുരുഷന്.
സമ്പര്‍ക്കം കൊടക്കര 9 പെണ്‍കുട്ടി.
സമ്പര്‍ക്കം വെളളാര്ക്കാട് 39 പുരുഷന്.
സമ്പര്‍ക്കം പഴഞ്ഞി 38 പുരുഷന്.
സമ്പര്‍ക്കം അത്താണി 44 പുരുഷന്.
സമ്പര്‍ക്കം കുരിയച്ചിറ 39 സ്ത്രീ.
സമ്പര്‍ക്കം കരുമാത്ര 9 പെണ്‍കുട്ടി.
ചാലക്കുടി ക്ലസ്റ്റര്‍ കൊടക്കര 38 സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 43 പുരുഷന് .
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 22 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 68 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 9 പെണ്‍കുട്ടി.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 58 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ ഫ്രന്റ് ലൈന്‍ വര്‍ക്കര്‍(പോലീസ്) 31 പുരുഷന് .
അബുദാബി എസ്.എന്‍ പുരം 32 പുരുഷന്.
കര്‍ണ്ണാടക പുത്തൂര്‍ 34 സ്ത്രീ.
കോലപൂര്പാണഞ്ചേരി 28 പുരുഷന്.
ബീഹാര്ചാലക്കുടി 30 പുരുഷന്.
ആന്ധ്രപ്രദേശ് കോതപ്പറമ്പ് 56 പുരുഷന്.
കോയമ്പത്തൂര്‍ വരന്തരപ്പിളളി 44 പുരുഷന്.
കോയമ്പത്തൂര്‍ കോലഴി 37പുരുഷന്.
റിലയന്‍സ് ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ത്യക്കൂര്‍ 82 പുരുഷന് .
റിലയന്‍സ് ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ത്യക്കൂര്‍ 47 പുരുഷന് .
ഉറവിടമറിയാത്ത പുഴയക്കല്‍ സ്വദേശി 18 ആണ്‍കുട്ടി
ഉറവിടമറിയാത്ത കേച്ചേരി സ്വദേശി 24 പുരുഷന്.
ഉറവിടമറിയാത്ത കോട്ടക്കല്‍ സ്വദേശി 18 ആണ്‍കുട്ടി.
ഉറവിടമറിയാത്ത ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി 52 പുരുഷന്.
ഉറവിടമറിയാത്ത മുളങ്കുന്നത്ത്കാവ് സ്വദേശി 44 പുരുഷന് .
ഉറവിടമറിയാത്ത ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 21 പുരുഷന്.
ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി 44 സ്ത്രീ.
ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി 39 പുരുഷന് .
ഉറവിടമറിയാത്ത വേലൂര്‍ സ്വദേശി 43 സ്ത്രീ.
ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി 78 പുരുഷന് .
ഉറവിടമറിയാത്ത ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 31 പുരുഷന്.
ഉറവിടമറിയാത്ത ചാലക്കുടി 32 പുരുഷന്.
ഉറവിടമറിയാത്ത പറപ്പൂക്കര സ്വദേശി 39 പുരുഷന്.
ഉറവിടമറിയാത്ത കാടുക്കുറ്റി സ്വദേശി 35 പുരുഷന് .
ഉറവിടമറിയാത്ത കട്ടിലപ്പൂവ്(മാടക്കത്തറ) സ്വദേശി 22 പുരുഷന്.
ഉറവിടമറിയാത്ത ത്യക്കൂര്‍ സ്വദേശി 23 സ്ത്രീ.