ചെണ്ട കൊട്ടി ഉത്സവമാക്കി പഠനോത്സവം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.കെ.ആര്. വിജയ ചെണ്ട കൊട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ വിശിഷ്ടാഥിതി ആയിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. മുന്‍ പിടിഎ പ്രസിഡന്റ് പി.വി. ശിവകുമാര്‍, അധ്യാപക പ്രതിനിധി ഫിസി എം. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ സൈബര്‍ സുരക്ഷയില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു