മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ ഗവ യുപി സ്കൂള്‍ വാര്ഷികോഘോഷം
മാടായിക്കോണം: പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഗവ യുപി സ്കൂളില്‍ വാര്ഷികോഘോഷവും അധ്യാപക രക്ഷാകര്‍തൃ സംഗമവും ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക മിനി കെ. വേലായുധന് സ്വാഗതം ആശംസിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എ.എസ്. ലിജി അധ്യക്ഷയായി. പൂര്‍വ വിദ്യാര്‍ഥിയും സിനിമാട്ടോഗ്രാഫറുമായ വിദ്യാശങ്കറിനെ അനുമോദിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ടി. ജിഷ റിപ്പോര്‍ട്ട്് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, എംപിടിഎ പ്രസിഡന്റ് വിജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ കെ.ജി. സിനിമോള്‍ നന്ദി പ്രകാശിപ്പിച്ചു.