ആനന്ദപുരം സ്കൂളിൽ മെറിറ്റ് ഡേയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഉദ്ഘാടനവും
ആനന്ദപുരം: ആനന്ദപുരം സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന മെറിറ്റ് ഡേയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഉദ്ഘാടനവും തൃശൂർ റൂറൽ ഐപിഎസ് ഓഫീസർ ഐശ്വര്യ ഡോംഗ്രെ നിർവഹിച്ചു. വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ഫ്ളവററ്റ് സിഎംസി അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ലയ സിഎംസി, പിടിഎ പ്രസിഡന്റ് കെ.എൽ. ജോബി, ഷെറി ടീച്ചർ, അവാർഡ് ജേതാക്കളായ എസ്. ശ്രേയ, ഗൗരി, ഗില്ലി ടീച്ചർ എ്ന്നിവർ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു