ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് 21ന്
പുല്ലൂര്‍: നാഷണല്‍ വോളന്ററി ബ്ലഡ് ഡൊണേഷന്റെ ഭാഗമായി സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ 21ന് ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് ഒരുക്കിയിരിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 7559002226 എന്ന നമ്പറില്‍ ബന്ധപ്പെടുക. ബ്ലഡ് ഡൊണേറ്റ് ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്
എംഎസ്സി ഫോറന്‍സിക് ആന്‍ഡ് ക്രിമിനോളജി പരീക്ഷയില്‍ ഇരിങ്ങാലക്കുട സ്വദേശിനിക്ക് രണ്ടാം റാങ്ക്
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണ ബിരുദം നേടി ഡോ. ഒ.എ. ഫെമി
ഗവേഷണ ബിരുദം നേടി ഡോ. എ. സിന്റൊ കോങ്കോത്ത്
ബോട്ടണിയില്‍ പിഎച്ച്ഡി നേടി ഇപിഎം ശ്രുതി