കാലിക്കട്ട് സര്‍വകലാശായില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടിയ സ്മിത ഭാസ്കരന്. മേലഡൂര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫിസിക്സ് അധ്യാപികയാണ്. ഞാറക്കല്‍ കടമാട്ടുശേരി ഭാസ്കരന്- ഭൈമി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് വെള്ളിക്കുളങ്ങര കനറാ ബാങ്ക് ഓഫീസര്‍ എ.ആര്. ഷണ്മുഖന്.
About Author