യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ സമന്വയ 2കെ25 കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
കാട്ടൂര്‍ ഐക്യുഎസിയുടെ നേതൃത്വത്തില്‍ യൂഫ്രേഷ്യ ട്രെയിനിംഗ് ഫോര്‍ വിമണ്‍സ് കോളജില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സിവില്‍ പോലീസ് ഓഫീസറും ജില്ലാ ലീഗല്‍ സെല്‍ ട്രെയിനറുമായ ഇ.എസ്. മണി ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ ഐക്യുഎസിയുടെ നേതൃത്വത്തില്‍ യൂഫ്രേഷ്യ ട്രെയിനിംഗ് ഫോര്‍ വിമണ്‍സ് കോളജില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ക്യാമ്പസില്‍ ആരംഭിച്ചു. സിവില്‍ പോലീസ് ഓഫീസറും ജില്ലാ ലീഗല്‍ സെല്‍ ട്രെയിനറുമായ ഇ.എസ്. മണി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഹിത, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ മേഘ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സൈബര്‍ സുരക്ഷ എന്ന വിഷയത്തില്‍ ഇ.എസ്. മണി ബോധവത്കരണ ക്ലാസ് നയിച്ചു. സൈബര്‍ ചീറ്റിംഗ്, ഫിഷിംഗ്, ഡാറ്റ മോഷണം, ഗെയിം അടിക്ഷന് തുടങ്ങിയ വിഷയങ്ങള്‍ ക്ലാസില്‍ വിശദമായി അവതരിപ്പിച്ചു. വിദ്യാര്‍ഥികളില്‍ സാമൂഹിക ബോധവും ഉത്തരവാദിത്വപരമായ ജീവിത മൂല്യങ്ങളും വളര്‍ത്തുക എന്നുള്ളതാണ് ലക്ഷ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്റര്‍ കോളജിയറ്റ് വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം
വര്‍ണ്ണാഭമായി ക്രൈസ്റ്റ് കോളജിന്റെ ചിലമ്പ് വിളംബര ജാഥ
കാട്ടൂര്‍ സഹകരണ ബാങ്കില്‍ ക്രിസ്തുമസ് കേക്ക് മേള ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ അന്താരാഷ്ട്ര കമ്പ്യൂട്ടര്‍ സയന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് മികച്ച സാങ്കേതികവിദഗ്ധരെ ആദരിച്ചു
മുരിയാട് പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് – 12, യുഡിഎഫ് – 05, എന്‍ഡിഎ – 01, ആകെ 18)